സ്കൂള്ചരിത്രം
1965 മെയില്‍ ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1968-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.
1993 ല്‍ ഈ വിദ്യാലയത്തില്വൊക്കേഷണല് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രവര്‍ത്തനമാരം ഭിച്ചു.
1998-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തന മാരംഭിച്ചു.